ഉത്തര്‍പ്രദേശില്‍ ബോട്ട് മറിഞ്ഞ് 40 മരണം
പിലിബിട്ട്: ഉത്തര്‍പ്രദേശില്‍ ശര്‍ദ നദിയില്‍ ഒരു ബോട്ട് മറിഞ്ഞ് 40 പേര്‍ മരിച്ചതായി കരുതുന്നു. ജൂലൈ 17 തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
റാംനഗരയില്‍ നിന്നും ഗോരക്ക്ദിബിയിലേക്ക് പോവുകയായിരുന്നു ബോട്ട്. ബോട്ടിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications