ഇന്ത്യന്‍ വിമാനങ്ങള്‍ ഉള്‍പ്പെട്ട പ്രധാന അപകടങ്ങളുടെ പട്ടിക
ജൂലൈ 30, 1998
കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍തന്നെ ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആറുപേരും നേവി വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു മൂന്നു പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍ 26, 1993
ഔറംഗാബാദില്‍ 737 ബോയിംഗ് വിമാനം തകര്‍ന്ന് 56 മരണം.
ആഗസ്ത് 16, 1991
ഇംഫാലിലെ ലോക്തക് ഹൈഡല്‍ പ്രൊജക്ടിനുമുകളില്‍ വെച്ച് 737 ബോയിംഗ് വിമാനം തകര്‍ന്ന് 69 പേര്‍ മരിച്ചു.
ഫെബ്രുവരി 14, 1990
ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എയര്‍ബസ് 320 തകര്‍ന്ന് 92 പേര്‍ക്ക് ജീവഹാനി.
ഡിസംബര്‍ 17, 1989
ഹൈദരാബാദിനടുത്ത് ബോയിംഗ് 737 തകര്‍ന്ന് മൂന്നു മരണം.
ഒക്ടോബര്‍ 1988
അഹ്മദാബാദിനടുത്ത് ഒരു ബോയിംഗ് വിമാനം തകര്‍ന്ന് 131 പേര്‍ മരിച്ചു.
മെയ് 31, 1973
ദില്ലിയില്‍ 737 ബോയിംഗ് വിമാനം തകര്‍ന്ന് 48 മരണം.












Click it and Unblock the Notifications