അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
കൊച്ചി: അങ്കമാലിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
ബ്രഹ്മപുരം മൂലം ഭാഗത്ത് ഇബ്രാഹിമിന്റെ മകന്‍ സുലൈമാന്‍ (47), സഹോദരീപുത്രി യദിയ (12) എന്നിവരാണ് മരിച്ചത്. യദിയയുടെ പിതാവ് അബ്ദുള്‍ റഹ്മാന്‍ (48), ഭാര്യ ദൗലത്ത് ബീവി (42) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്. തൃക്കാക്കര ഹില്‍വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് യാദിയ.












Click it and Unblock the Notifications