Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാനില്‍ തീവണ്ടിയില്‍ സ്ഫോടനം: 12 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവണ്ടിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 35-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലേക്ക് പോവുകയായിരുന്ന മെഹ്റാന്‍ എക്സ്പ്രസിന്റെ ഒരു ബോഗിയിലാണ് സ്ഫോടനം നടന്നത്.

ഹൈദരാബാദ് റെയില്‍വേ സ്റേഷനു സമീപം വെച്ചാണ് അപകടം നടന്നത്. ഹൈദരാബാദ് റെയില്‍വെ സ്റേഷനില്‍ നിന്ന് തീവണ്ടി വിട്ടു കുറച്ചുസമയത്തിനുശേഷം സ്ഫോടനം നടന്നു. ടൈംബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറി നടത്തിയതെന്ന് സംശയിക്കുന്നു.

തീവണ്ടിയിലുണ്ടായ സ്ഫോടനം തീവ്രവാദികളുടെ പ്രവൃത്തിയാണെന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+