Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ നവംബര്‍ ആദ്യം തെരഞ്ഞെടുപ്പ്

കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പറഞ്ഞു.

പുതിയ ഭരണഘടനക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ചന്ദ്രിക പറഞ്ഞു. ആഗസ്ത് 24ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. തമിഴര്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്ന ഭരണഘടന ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗീകരിക്കും.

തമിഴര്‍ക്കുള്ള അവകാശങ്ങള്‍ പുതിയ ഭരണഘടന ഉറപ്പുവരുത്തുന്നതോടെ എല്‍.ടി.ടി.ഇ ഒറ്റപ്പെടുമെന്നും ചന്ദ്രിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+