Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 12 പോയിന്റ് കുറഞ്ഞു

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,734.80
(12.52 പോയിന്റ് കുറഞ്ഞു)
തിങ്കളാഴ്ച സൂചിക അവസാനിച്ചത്: 4,747.32
ചൊവാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,777.50
ഏറ്റവും കുറഞ്ഞ നിരക്ക്: 4,704.40

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,466.56
(13.09 പോയിന്റ് കുറഞ്ഞു)
തിങ്കളാഴ്ച സൂചിക അവസാനിച്ചത്: 1,475.70

വില കൂടിയ ഓഹരികള്‍:
കശ്യപ് റേഡിയന്റ്, ഒമാക്സ് ഓട്ടോ, ഡാറ്റാസോഫ്റ്റ് അപ്ലയന്‍സസ്, ഹിന്ദ് ഇന്‍ക്സ്, ആദം കോംസോഫ്റ്റ്, വിംപ്ലാസ്റ്റ്.

വില കുറഞ്ഞ ഓഹരികള്‍:
ഒറിയന്റ് ഇന്‍ഫോ, ഫിലിപ്സ്, പോളാരിസ്, കമ്പ്യൂടെക്, ക്രെസ്റ് കമ്പ്യൂട്ടേഴ്സ്, പദ്മിനി പോളി, ഗ്രാമഫോണ്‍, മിര്‍സ ടാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+