ചെച്നിയയില്‍ 70 കലാപകാരികള്‍ കൊല്ലപ്പെട്ടു
മോസ്കോ: ചെച്നിയയില്‍ 70 കലാപകാരികള്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു.
ഗ്രോസ്നിയുടെ 30 കിലോമീറ്റര്‍ ദൂരെയുള്ള നോവോഗ്രോസ്നെന്‍സ്കി പട്ടണത്തില്‍ വെച്ച് നടന്ന ഏറ്റുമുട്ടലുകളിലാണ് കലാപകാരികള്‍ കൊല്ലപ്പെട്ടത്.
കരസേനാ പോസ്റ്റില്‍ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി വക്താവ് പറഞ്ഞു.












Click it and Unblock the Notifications