വിമാനാപകടം: വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം നടത്തും
കല്‍ക്കത്ത: പട്നക്കടുത്ത് അലയന്‍സ് എയറിന്റെ ബോയിംഗ് വിമാനം തകര്‍ന്ന് 56 പേര് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം നടത്തും. വ്യോമ സുരക്ഷാ കണ്ട്രോളര് പി. ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
വിമാനത്തിന് 20 വര്‍ഷം പഴക്കമുണ്ടായിരുന്നെങ്കിലും ഡയറക്ടറേറ്റിന്റെ എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷമാണ് വിമാനം പറത്താനനുമതി നല്‍കിയതെന്ന് ഡയറക്ടറേറ്റ് പത്രക്കുറിപ്പ് പറഞ്ഞു.
ലോകത്തൊന്നാകെ കാലാവധി കഴിഞ്ഞ 905 ബോയിംഗ് 737 300/100 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളുണ്ട്. ഇതില്‍ 522 എണ്ണം 20 വര്‍ഷത്തിലും പഴക്കമുള്ളവയാണ്. ഇത്തരത്തിലുള്ള വിമാനങ്ങള്‍ സുരക്ഷിതമാണ് എന്നാണ് ഇത് വെളിവാക്കുന്നത്, പത്രക്കുറിപ്പ് വ്യക്തമാക്കി.
കല്‍ക്കത്തയില്‍ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന സി.ഡി 7412 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 56 പേര് മരിച്ചിരുന്നു. 51 പേര് വിമാനത്തിലുള്ളവരും അഞ്ചു പേര് പുറത്തുള്ളവരാണ് കൊല്ലപ്പെട്ടത്. 54 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
ആദ്യറിപ്പോര്‍ട്ടുകള്‍
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications