Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം ജൂലൈ 20-ന് പുനസ്ഥാപിക്കും

തിരുവന്തപുരം: കനത്തമഴയും മലയിടിച്ചിലും കാരണം നിലച്ച കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതം ജൂലൈ 20-ഓടെ പുനസ്ഥാപിക്കും. റെയില്‍വേ പത്രക്കുറിപ്പ് തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം.

ജൂലൈ 20-ന് പുറപ്പെടേണ്ട 2431-ാം നമ്പര്‍ തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് റദ്ദാക്കിയതായും പത്രക്കുറിപ്പ് വ്യക്തമാക്കി.

കൊങ്കണ്‍ പ്രദേശങ്ങളില്‍ പെയ്ത കനത്ത മഴ മൂലം കൊങ്കണ്‍ വഴിയുള്ള എല്ലാ തീവണ്ടികളും തിരിച്ചുവിട്ടിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+