എഞ്ചിന്‍ തകരാറ്: കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഉടനിറക്കി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു പറുന്നയര്‍ന്ന വിമാനം ഉടന്‍തന്നെ എഞ്ചിന്‍ തകരാറു മൂലം നിലത്തിറക്കി.
ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോവേണ്ടിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ഡോണിയര്‍ വിമാനമാണ് തിരിച്ചിറക്കിയത്. 15 പേര്‍ ഉള്‍ക്കൊള്ളുന്ന വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications