തപാല്‍ മേഖലയില്‍ മൂന്നാം ദിവസവും സ്തംഭനം തുടരുന്നു
തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാലത്തെ പണിമുടക്കിനെ തുടര്‍ന്ന് കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തപാല്‍ മേഖല സ്തംഭിച്ചു.
തപാല്‍ ഉരുപ്പടികള്‍ മൂന്നാം ദിവസവും കെട്ടികിടന്നു. സംസ്ഥാനത്തെ 5000 പോസ്റ് ഓഫീസുകളും 51 ഹെഡ് പോസ്റ് ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.
ഇതിനിടെ സമരം അവസാനിപ്പിക്കാനായി ദില്ലിയില്‍ ചര്‍ച്ച ആരംഭിച്ചു. തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബി.എം.സോമാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.
തിരുവനന്തപുരത്തെ പോസ്റ് മാസ്റര്‍ ജനറല്‍ ഓഫീസിനു മുന്നില്‍ സമരം നടത്തുന്ന ജീവനക്കാര്‍ വ്യാഴാഴ്ച്ച ധര്‍ണ നടത്തി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും പി.എം.ജി ഓഫീസ് ജീവനക്കാര്‍ അടുത്ത ആഴ്ച്ച സമരത്തില്‍ ചേരുമെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
ഗ്രൂപ്പ് ഡി ജീവനക്കാരുടെ 300 ഒഴിവുകള്‍ നികത്തുക എന്നതാണ് സമരം നടത്തുന്ന യൂനിയനുകളുടെ പ്രധാന ആവശ്യം.
പി.എസ്.സി പരീക്ഷകള്‍ക്കായുള്ള കത്തുകളടക്കമുള്ള പ്രധാന തപാല്‍ ഉരുപ്പടികള്‍ കെട്ടികിടക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications