മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു
മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയെ അറസ്റ് ചെയ്തുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് മുംബൈയിലെ ജനജീവിതം സ്തംഭിച്ചു.
അക്രമണസംഭവങ്ങള്‍ ഉണ്ടാവുമെന്ന ഭീതിയില്‍ നഗരത്തിലെ മിക്ക ഭാഗങ്ങളിലെയും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ബസുകള്‍ ഇടക്ക് വെച്ച് ഓട്ടം നിര്‍ത്തി. മുന്‍കരുതലെന്ന നിലയില്‍ സ്കൂളുകളും കോളേജുകളും അടച്ചു.
നഗരത്തിലെ മിക്ക ഭാഗങ്ങളിലും ടെലഫോണ്‍ ലൈനുകള്‍ തകറാറിലായി. പോലീസ് സുരക്ഷാസന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications