Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയദേവ് അന്തരിച്ചു

കോട്ടയം: പ്രമുഖ സിനിമാഗാനരചയിതാവും ഹിന്ദിപണ്ഡിതനുമായ അഭയദേവ് അന്തരിച്ചു.

ജെ.സി.ദാനിയേല്‍ അവാര്‍ഡ് ജേതാവാണ് അഭയദേവ്.

പത്രപ്രവര്‍ത്തകനായ അരവിന്ദന്‍, രാജീവ് എന്നിവരാണ് മക്കള്‍. ഗായകന്‍ അമ്പിളികുട്ടന്‍ ചെറുമകനാണ്.

ശവസംസ്കാരം ബുധനാഴ്ച്ച വൈകീട്ട് കോട്ടയത്ത് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+