Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്കവറി ചാനല്‍ ക്വിസ്: കൊച്ചിയില്‍ 600 പര്‍ പങ്കെടുത്തു

കൊച്ചി: ഡിസ്കവറി ചാനല്‍ നടത്തിയ ക്വിസ് മത്സരത്തില്‍ കവിത എം. മണിപാടം, ആന്‍ ജോസ് (ഭാരതീയ വിദ്യാമന്ദിര്‍, ഗിരിനഗര്‍), ഹരീഷ് ആര്‍. രാമലിംഗം, നിഖില്‍ കൃഷ്ണ (ഭാവന്‍സ് വിദ്യാമന്ദിര്‍, എളമക്കര) എന്നിവര്‍ സീനിയര്‍ ഗ്രൂപ്പില്‍ ജേതാക്കളായി. കിരണ്‍ കെ. രജത്ത്, സുബിന്‍ വിനോദ് (ഭാവന്‍സ് വരുണ വിദ്യാലയം) എന്നിവരാണ് ജൂനിയര്‍ ഗ്രൂപ്പിലെ ജേതാക്കള്‍.

കൊച്ചിയിലെ 21 സ്കൂളുകളില്‍ നിന്നായി അറുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജേതാക്കള്‍ക്ക് 5000 രൂപ സമ്മാനതുകയായി ലഭിച്ചു.

ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയിലെ 18 നഗരങ്ങളിലാണ് ബുധനാഴ്ച്ച ക്വിസ് മത്സരം സംഘടിപ്പിച്ചത്.

18 നഗരങ്ങളിലും നടന്ന മത്സരങ്ങളില്‍ ജേതാക്കളായവര്‍ ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+