Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തണമെന്ന് ചീന

ഇ-സ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്ക്കുന്ന അഭിപ്രായഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചീനയുടെ വിദേശകാര്യമന്ത്രി താംഗ് ജിയ സുവാന്‍ പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ച മാത്രമാണ് ശരിയായ പരിഹാരമാര്‍ഗ്ഗമെന്നും ആയുധപ്രയോഗം നാശം മാത്രമേ ഉണ്ടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നടത്തിയ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഒടുവില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു താംഗ് ജിയ സുവാന്‍.

കഴിഞ്ഞ ആഴ്ച ഇന്ത്യാ സന്ദര്‍ശനവേളയില്‍ ദക്ഷിണേഷ്യന്‍ സമാധാനത്തില്‍ ഇന്ത്യാ-പാക് സൗഹൃദത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+