Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണക്കുറ്റത്തിന് ദുബായില്‍ അഞ്ച് ഇന്ത്യക്കാര്‍ പിടിയില്‍

ദുബായ്: ഒരു ഗോഡൗണിലെ മോഷണശ്രമത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ ദുബായ് പൊലീസിന്റെ പിടിയിലായി. പി. ഐ. എ. ഏജന്‍സിയില്‍ നടന്ന മോഷണത്തിനു പിന്നിലും ഇവരാണെന്ന് സംശയിക്കപ്പെടുന്നു.

അല്‍ മഖ്തും തെരുവിലെ ഗള്‍ഫ് എയര്‍ലൈന്‍സ് മേഖലാ ഓഫീസിലും അതിന്റെ താഴത്തെ നിലയിലുള്ള പി. ഐ. എ. ജനറല്‍ സെയില്‍സ് ഏജന്‍സിയിലും ജൂണ്‍ 29നാണ് മോഷണം നടന്നത്. അറുന്നൂറോളം റവന്യു രേഖകളും വന്‍തുകയുടെ ദുബായ് കറന്‍സികളും അന്ന് കളവു പോയി.

യു.എ.ഇ. യുടെ മറ്റു പല ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്ന മോഷണങ്ങള്‍ക്കു പിന്നിലും ഇവരാണെന്നാണ് പൊലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+