Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖുമായി സോപാധിക ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കുവൈറ്റ്

ഇറാഖിലെ ജയിലുകളില്‍ കഴിയുന്ന കുവൈറ്റി തടവുകാരില്‍ കുറച്ചു പേരെയെങ്കിലും വിട്ടയച്ചാല്‍ ഇറാഖുമായി ചര്‍ച്ചയാവാമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേക്ക് സലെം സബാ അല്‍-സലെം അല്‍- സബാ പറഞ്ഞതായി കുവൈറ്റിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 600 കുവൈറ്റികള്‍ ഗള്‍ഫ് യുദ്ധത്തിന്റെ ഫലമായി ഇറാഖില്‍ തടവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+