ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ലെങ്കില്‍ ടെലഫോണ്‍ ബൂത്തുകള്‍ പൂട്ടേണ്ടിവരും
ദില്ലി: ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്തെ ഏഴുലക്ഷം വരുന്ന ടെലഫോണ്‍ ബൂത്തുകളില്‍ പകുതിയും രണ്ടുവര്‍ഷത്തിനകം പൂട്ടേണ്ടിവരുമെന്ന് ഒരു പഠനം കണ്ടെത്തി.
അസോചാമിന്െറ ടെലഫോണ്‍ കമ്മിറ്റിയും ടെലികോം ഇന്‍ഡസ്ട്രി സര്‍വീസ് അസോസിയേഷനും ചേര്‍ന്നാണ് പഠനം നടത്തിയത്.
ഇന്റര്‍നെറ്റ് വഴി കുറഞ്ഞ നിരക്കില്‍ ഐ.എസ്.ഡി കോളുകള്‍ വിളിക്കാവുന്ന സംവിധാനം വ്യാപകമായാല്‍ ടെലഫോണ്‍ ബൂത്തുകാര്‍ പ്രതിസന്ധിയിലാകും. ടെലഫോണ്‍ ഓപ്പറേറ്റര്‍മാരുടെ പ്രധാനവരുമാനം എസ്.ടി.ഡി. ,ഐ.എസ്.ഡി കോളുകളാണ്. ഇന്റര്‍നെറ്റിലൂടെ ഐ.എസ്.ഡി കോളുകള്‍ ചെയ്യാവുന്ന സംവിധാനം ഇപ്പോള്‍ തന്നെ ചില സൈബര്‍ കഫേകളിലുണ്ട്. ഇതിന് കുറഞ്ഞ നിരക്ക് മതി.
പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍മാര്‍ സൈബര്‍ കഫേയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയേ രക്ഷയുള്ളൂ. ഇതിനായി ടെലികോം ഇന്‍ഡസ്ട്രി സര്‍വീസ് അസോസിയേഷന് (ടിസ) ടെലഫോണ്‍ ബൂത്ത് ഓപ്പറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ സാങ്കേതികവിദ്യയെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ഇന്റര്‍നെറ്റ് വഴിയുള്ള സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എങ്ങനെ നല്കാമെന്നതിനെ ക്കുറിച്ച് പരിശീലനം നല്കുകയുമാ ണ് ചെയ്യുന്നത്. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇ-മെയില്‍, ബ്രൗസിങ്, ചാറ്റിങ് എന്നിവയെക്കുറിച്ചും ബൂത്ത് ഓപ്പറേറ്റര്‍മാരില്‍ ധാരണയുണ്ടാക്കും.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications