കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നത് നിരോധിച്ചു
ദില്ലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതിനായി നിയമ ം ഭേദഗതി ചെയ്തിട്ടുണ്ട്.
13 സംസംഥാനങ്ങളില്‍ നേരത്തേ തന്നെ ഈ രീതിയില്‍ നിയമ ഭേദഗതി വരുത്തിയിരുന്നു. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ഇതിനു സമാനമായ രീതിയില്‍ സിവില്‍ സ ര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി കള്‍ വരുത്തേണ്ടതുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications