കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ശിവസേനാ എം.എല്‍. എമാരെ സസ്പെന്‍ഡ് ചെയ്തു

  • By Staff
Google Oneindia Malayalam News

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ജൂലായ് 25 ചൊവാഴ്ചഅച്ചടക്കരഹിതമായി പെരുമാറിയതിന് രണ്ട് ശിവസേന എം.എല്‍. എ മാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

പ്രകാശ് ഖെഡേക്കര്‍,ആര്‍.എം. വാണി എന്നിവരെയാണ് സ്പീക്കറെ വഴിതടഞ്ഞതിന് വ്യാഴാഴ്ചസസ്പെന്‍ഡ് ചെയ്തത്്.

മറ്റൊരു സേനാ അംഗത്തിന്റെ ആറ് മാസത്തെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X