സംഗീത ബിജ്ലാനിയുടെ വീട്ടില്‍ റെയ്ഡ്
ബാംഗ്ലൂര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്റെ ഭാര്യ സംഗീത ബിജ്ലാനിയുടെ ബാംഗ്ലുരിലുള്ള വസതി ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു.ജൂലായ് 27,വ്യാഴാഴ്ചയാണ് റെയ്ഡ് നടന്നത്.
ഡൊമിനിയണ്‍ ക്ലബിന്റെ ഉടമയായ ബിസിനസുകാരന്‍ സുനില്‍ ജയിനിന്റെ വസതിയും സ്ഥാപനങ്ങളും 35 പേരടങ്ങുന്ന ആദായനികുതി സംഘം റെയ്ഡു ചെയ്തു. അസ്ഹറുദ്ദിനും സംഗീത ബിജ്ലാനിയുമായി ജയിനിന് ബിസിനസ് ഇടപാടുകള്‍ ഉള്ളതായി സംശയിക്കപ്പെടുന്നു.












Click it and Unblock the Notifications