സ്പെയിറ്റിനെ നുകുലോ ദ്വീപിലെ ജയിലിലേക്ക് മാറ്റി
സുവ: ജോര്‍ജ് സ്പെയിറ്റിനെയും ചില അനുയായികളെയും ഫിജിയുടെ തലസ്ഥാനമായ സുവക്കടുത്തുള്ള ഒരു ദ്വീപിലെ ജയിലിലേക്ക് മാറ്റി.
തടവുകാരുടെ സുരക്ഷിത്വത്തിനു വേണ്ടിയാണ് അവരെ നുകുലോ ജയിലിലേക്ക് മാറ്റിയതെന്ന് സൈനിക വക്താവ് പറഞ്ഞു. സ്പെയിറ്റിനൊപ്പം ആറ് അനുകൂലികളെയും ദ്വീപിലേക്ക് മാറ്റിയതായി വക്താവ് വ്യക്തമാക്കി.
ഫിജിക്കാര്‍ ഉല്ലാസവേളകള്‍ ചെലവഴിക്കാനായി പോകുന്ന സ്ഥലമാണ് നുകുലോ ദ്വീപ്.












Click it and Unblock the Notifications