വിമാനപകടം; അഞ്ച് മൃതദേഹങ്ങള്‍ കിട്ടി
മണ്ഡി: ജൂലൈ 29 ശനിയാഴ്ചയുണ്ടായ വി ിമാനപകടത്തില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു.
ബ്ലാക് ബോക്സും ചില രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മണ്ഡി വിമാനപകടത്തെ കുറിച്ച് അന്വേഷണത്തിന് സിവില്‍ വ്യോമയാന വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സിവില്‍ വ്യോമയാന വകുപ്പ് ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക.












Click it and Unblock the Notifications