മെത്രാപ്പോലീത്തായുടെ കബറടക്കം നടത്തി
കൊച്ചി: ശനിയാഴ്ച കൊച്ചിയില്‍ അന്തരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത ( 97) യുടെ ഭൗതിക ശരീരം കബറടക്കി.
കൊച്ചി ഭദ്രാസന ആസ്ഥാനമായ ക്യംത സെമിനാരിയില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭാ സുന്നഹദോസ് പ്രസിഡന്റ് തോമസ് മാര്‍ ദീവന്നാസിയോസ് നേതൃത്വ നല്‍കി.
നേരത്തേ നഗരി കാണിക്കല്‍ ചടങ്ങു നടന്നു. അതിനു ശേഷമായിരുന്നു കബറടക്കം.












Click it and Unblock the Notifications