വൈദികന്‍െറ കൊല: ഒരാള്‍ അറസ്റില്‍
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മലയാളി വൈദികന് ജി. ഇമാനുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകനെ പോലീസ് അറസ്റ് ചെയ്തു.
എസ്. വിപ്ലവ അംബേദ്കറി (31)നെയാണ് പോലീസ് അറസ്റ് ചെയ്തത്. മറ്റ് നാല് പേരോടൊപ്പം ചേര്‍ന്നാണ് ഇയാള്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച്ച ക്രിസ്ത്യന്‍ പുരോഹിതനെ പള്ളിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
ആന്ധ്രാ ഇവാഞ്ചലിക്കല്‍ ലുതേറാന് ചര്‍ച്ചിന്റെ പ്രസിഡണ്ടായിരുന്നു ഇമാനുവല്‍. പള്ളിയുടെ അധീനതയിലുള്ള ഒരു ആശുപത്രി വിദേശഇന്ത്യക്കാരനായ ഒരാള്‍ക്ക് ലീസിനു കൊടുക്കാന്‍ ഇമാനുവല്‍ തീരുമാനിച്ചിരുന്നു. ഇതിനെ വിപ്ലവ അംബദ്കറും മറ്റും ശക്തിയായി എതിര്‍ത്തിരുന്നു. ഈ സംഭവമാണ് കൊലപാതകികളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇമാനുവലിന്റെ തീരുമാനത്തിനെതിരെ അംബേദ്കറും മറ്റും കോടതിയില്‍ കേസ് കൊടുത്തിരുന്നു. ആ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications