ഋഷികേശില്‍ ഒമ്പത് തീര്‍ത്ഥാടകര്‍ മരിച്ചു
ഋഷികേശ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് ഋഷികേശില്‍ ഒമ്പത് തീര്‍ത്ഥാടകര്‍ മര ിച്ചു. പത്ത് പേര്‍ക്ക് പരിക്കുണ്ട്.
അപകടത്തിനിരയായവര്‍ ജൂലൈ 30 ഞായറാഴ്ച രാത്രി നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications