കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ദേവിനു പകരം സച്ചിന്‍

  • By Staff
Google Oneindia Malayalam News

കല്‍ക്കട്ട :ഒറീസയിലെ പ്ലസ് ടു കോഴ്സിനുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കപില്‍ദേവിനെ കുറിച്ചുള്ള പാഠം മാറ്റി . പകരം സച്ചിനെക്കുറിച്ചുള്ള ലേഖനം അധികൃതര്‍ ചേര്‍ത്തു കഴിഞ്ഞു.

കോഴക്കേസിനെ തുടര്‍ന്നാണ് കപിലിനെ കുറിച്ചുള്ള പാഠം മാറ്റിയത് . സച്ചിനെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ എഴുതിയ ലേഖനമാണ് പുതിയ സിലബസില്‍ ചേര്‍ത്തിട്ടുള്ളത്. ക്ലീന്‍ ഇമേജുള്ളതുകൊണ്ടാണ് സച്ചിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ നിന്നും കപിലിനെ ക്കുറിച്ചുള്ള ലേഖനം മാറ്റിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X