Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കോണ്‍ഗ്രസ്-ബി. ജെ. പി രഹസ്യബന്ധം : എന്‍. സി. പി

കൊച്ചി : കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി യും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് എന്‍. സി. പി സംസ്ഥാന ക്യാമ്പില്‍ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ ഇത് തെളിയിച്ചിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് സകല പിന്തുണയും നല്‍കുകയാണ്. ഇതോടെ കോണ്‍ഗ്രസ്-ബി. ജെ. പി രഹസ്യബന്ധം പുറത്തുവന്നിരിക്കുന്നു.

ഈ അവിശുദ്ധ ബന്ധത്തെ ചെറുക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനാണ് കൊച്ചിയില്‍ ക്യാമ്പ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+