പിണറായി വിജയനെ സെന്‍ഷ്വര്‍ ചെയ്യും
തിരുവനന്തപുരം: ലീഗുമായി പ്രാദേശികതലത്തില്‍ നീക്കുപോക്ക് നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന പ്രസ്താവന നടത്തിയതിന് പിണറായി വിജയനെ സെന്‍ഷ്വര്‍ ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒഴികെ ലീഗടക്കമുള്ള പാര്‍ട്ടികളുമായി പ്രാദേശികമായി നീക്കുപോക്കുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നതാ യിരുന്നു പിണറായി വിജയന്‍െറ പ്രസ്താവന. പിണറായിയുടെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രി ഇ.കെ. നായനാരും പ്രസ്താവനയിറക്കിയിരുന്നു.
സി.പി.എമ്മുമായി യാതൊരു ധാരണയ്ക്കും തയ്യാറല്ലെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.












Click it and Unblock the Notifications