നാഞ്ചില്‍ കെ. മനോഹരന്‍ അന്തരിച്ചു
ചെന്നൈ : തമിഴ്നാട് റവന്യു മന്ത്രി നാഞ്ചില്‍ കെ. മനോഹരന്‍ അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചൊവാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
77വയസ്സുണ്ടായിരുന്ന മനോഹരന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. തിരുവനന്തപുരം സ്വദേശിനിയായ ഇന്ദിരയാണ് ഭാര്യ.












Click it and Unblock the Notifications