ആഗസ്ത് 31 ന് പുതിയ ടെലിഫോണ്‍ നിരക്ക് പ്രഖ്യാപിക്കും
ദില്ലി : ആഗസ്ത് 31 ന് പുതിയ ടെലിഫോണ്‍ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 31 ന് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിനാവശ്യമായ ചില രേഖകള്‍ കിട്ടാത്തതിനാലാണ് തീരുമാനം വൈകിയത്.
നിരക്കുകള്‍ പുതുക്കുന്നതിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് നടപ്പിലാക്കിയിരുന്നു.












Click it and Unblock the Notifications