കൊച്ചിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
കൊച്ചി: പഴയ എയര്‍പോര്‍ട്ടിന് സമീപം ലോറിയിടിച്ച് തെറിച്ച കാര്‍ മോട്ടോര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
തോപ്പുംപടി സ്വദേശി ജോ റെബല്ലസ്(23) ആണ് മരിച്ചത്. പരുക്കേറ്റ കാര്‍ ഡ്രൈവര്‍ ബാലകൃഷ്ണ ഭട്ടിനെ (25) മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications