അവാര്‍ഡുകള്‍ വിതരണം ചെയ്തു
കൊച്ചി : ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട കുട്ടികള്‍ക്കും ആദ്യത്തെ 15 റാങ്കിനുള്ളില്‍ വന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അവാര്‍ഡുകള്‍ തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ജൂലൈ31 തിങ്കളാഴ്ച വിതരണം ചെയ്തു.
മുസ്ലീം എജ്യൂക്കേഷനല്‍ സൊസൈറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ.കെ. നരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.സെബാസ്റ്യന്‍ പോള്‍ എം. എല്‍. എ അദ്ധ്യക്ഷനായിരുന്നു.












Click it and Unblock the Notifications