പ്ലസ് ടു കൈക്കൂലി ; രക്ഷിതാക്കള്‍ ക്ഷുഭിതരായി
കോഴിക്കോട് : പ്ലസ് ടു വിന് ചേരുന്ന കുട്ടികളില്‍ നിന്നും സംഭാവനയുടെ പേരില്‍ വന്‍ തുക ഈടാക്കുന്നുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്കൂളിലെ പ്ലസ് ടു പ്രവേശനം തടസ്സപ്പെടുത്തി.
ഓരോ കുട്ടിയില്‍ നിന്നും 5000 രൂപ വീതം വാങ്ങുന്നത് പ്ലസ് ടു കോഴ്സിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള കൈക്കൂലിയാണ് എന്നാരോപിച്ചാണ് രക്ഷിതാക്കള്‍ പ്രശ്നമുണ്ടാക്കിയത്. പണം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കെട്ടിടനിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നു മാത്രമേ പണം വാങ്ങുകയുള്ളു എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍ന്നത്.












Click it and Unblock the Notifications