ഇലക്ട്രിക്കല്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്
കൊച്ചി: വില്പനനികുതി ഉദ്യോഗസ്ഥര്‍ കൊച്ചി നഗരത്തിലെ പ്രമുഖ ഇലക്ട്രിക്കല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ജൂലൈ 31 തിങ്കളാഴ്ച വന്‍സന്നാഹത്തോടെ റെയ്ഡ് നടത്തി.
എം. ജി. റോഡിലെ ജോസ് ഇലക്ട്രിക്കല്‍സിലും സഹോദര സ്ഥാപനങ്ങളിലുമാണ് പ്രധാനമായും റെയ്ഡ് നടന്നത്.
ഉച്ചയ്ക്ക് പൊലീസ് സഹായത്തോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകുവോളം നീണ്ടുനിന്നു.












Click it and Unblock the Notifications