Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം : യുവാവിന് കഠിനതടവ്

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്തതിനും വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചതിനും ഇ . ഹരിദാസന്‍ എന്ന യുവാവിനെ അഞ്ച് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 1000 രൂപ പിഴയടക്കാനും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+