ഐ. എസ്. ആര്‍. ഒ ചന്ദ്രനിലേക്ക് ഉപഗ്രഹമയക്കും
ദില്ലി: ചന്ദ്രനിലേക്ക് ഉപഗ്രഹമയക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐ. എസ്. ആര്‍. ഒ.) ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വസുന്ധര രാജ സിന്ധ്യ ലോക്സഭയില്‍ പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷത്തിനകം മനുഷ്യനെ ഇന്ത്യന്‍ സാങ്കേതികവിദ്യയുപയോഗിച്ച് ചന്ദ്രനിലയക്കുന്നതു സംബന്ധിച്ച പ്രാരംഭപഠനം പൂര്‍ത്തിയായി എങ്കിലും ചെലവ് എത്രയാകുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ലെന്നും ശിവരാജ് പാട്ടീലിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications