നന്ദന്‍കാനനിലെ മൃഗങ്ങളെ പരിശോധിക്കാന്‍ ഉത്തരവ്
ഭുവനേശ്വര്‍ : നന്ദന്‍കാനന്‍ മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കാന്‍ ഒറീസ സര്‍ക്കാര്‍ ഉത്തരവിട്ടു. നന്ദന്‍കാനനിലെ 13 വെള്ളക്കടുവകളും ഏതാനും മാനുകളും മരിച്ചതിനെ തുടര്‍ന്നാണിത്.
ഇതിനായി ഒരു വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ആഗസ്ത് ഒന്ന് ചൊവാഴ്ച മൃഗശാലയിലെത്തിയ സംഘം ഒരു ബംഗാള്‍ കടുവയെയും കരടിയെയും പരിശോധിച്ചു.












Click it and Unblock the Notifications