ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മര ിച്ചു
കൊച്ചി : എം സി റോഡില്‍ കൂത്താട്ടുകുളത്ത് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
പെരുമ്പാവൂര്‍ കൂവപ്പടി പുത്തന്‍കുടിയില്‍ ജോണ്‍സണ്‍ (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിപ്പിള്ളി കൂനുംമേല്‍ ഷിജോ ബേബി (28) യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിഷയാണ് ജോണ്‍സണ്‍ന്റെ ഭാര്യ.












Click it and Unblock the Notifications