സ്മൃതി എം. കൃഷ്ണക്ക് ടാറ്റാ ഫെലോഷിപ്പ്
തിരുവനന്തപുരം: കാന്‍സര്‍ ഗവേഷണരംഗത്തെ പദ്ധതിക്കു നല്കുന്ന ലേഡി ടാറ്റാ സ്മാരക ഫെലോഷിപ്പിന് റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷക സ്മൃതി എം. കൃഷ്ണ അര്‍ഹയായി.
ഗര്‍ഭാശയ കാന്‍സറില്‍ ടി- സെല്ലുകളുടെ പ്രസക്തിയും നിയാമകത്വവും കണ്ടെത്താനുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്.
ഡോ. പ്രഭാ ബലറാമിനു കീഴില്‍ ഗവേഷണം നടത്തുന്ന സ്മൃതി മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോ. മുരളീകൃഷ്ണയുടെ മകളും ദുബായ് സീമെന്‍സില്‍ എഞ്ചിനിയറായ എന്‍. സുനില്‍കുമാറിന്റെ ഭാര്യയുമാണ്.












Click it and Unblock the Notifications