ഫിജി: കലാപകാരികള്‍ യൂണിയന്‍ നേതാവിനെ തടഞ്ഞുവെച്ചു
സുവ: ഫിജിയില്‍ കലാപകാരികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന സംഘം ഒരു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവിനെ തടഞ്ഞുവെച്ചു.
ലൊതോകയിലെ ഓഫീസിലിരിക്കുമ്പോള്‍ ഒരു സംഘം യൂണിയന്‍ ഓഫീസിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നുവെന്ന് ഫിജി ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെലിക്സ് ആന്റണി പറഞ്ഞു. തങ്ങളാരാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും കലാപകാരികളുമായി ബന്ധമള്ളവരാണ് അവരെന്ന് സംഭാഷണത്തില്‍ നിന്ന് സൂചന ലഭിച്ചതായി ഫെലിക്സ് ആന്റണി പറഞ്ഞു.












Click it and Unblock the Notifications