രൂപയ്ക്കു വന്‍ മൂല ്യത്തകര്‍ച്ച
മുംബൈ: രൂപയ്ക്കു വന്‍ മൂല്യത്തകര്‍ച്ച. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന വിലയിടിവ് വ ്യാഴാഴ്ച അതിന്റെ പരമാവധിയിലെത്തി. അമേരിക്കന്‍ ഡോളറിന് 45.40 എന്ന നിലയിലാണ് രൂപയുടെ വില. ഇതൊരു റെക്കോര്‍ഡ് വിലയിടിവാണ്.
വന്‍കിട കമ്പനികളില്‍ നിന്നും കസ്റ്റോഡിയല്‍ ബാങ്കുകളില്‍ നിന്നും ഡോളറിനുള്ള ആവശ ്യം വര്‍ദ്ധിച്ചതും രൂപയുടെ വിലയിടിയാന്‍ കാരണമായി.
ബുധനാഴ്ച രൂപയുടെ മൂല ്യം ഡോളറിന് 45.37 എന്ന നിലയില്‍ ആയിരുന്നു. വ്യാഴാഴ്ച ഇത് ആരംഭത്തില്‍ 45.31 ആയി കുറഞ്ഞുവെങ്കിലും 45.40 എന്ന താണ് ഒടുവിലത്തെ നില .












Click it and Unblock the Notifications