കോഴിക്കോട്ട് വാഹനാപകടത്തില്‍ ഏഴ് മരണം
കോഴിക്കോട്: കോഴിക്കോട്ട് തിരുവങ്ങൂരില്‍ വാഹനാപകടത്തില്‍ നാല് സ്ത്രീകളടക്കം ഏഴ് പേര്‍ മരിച്ചു.
35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.
രണ്ട് സ്വകാര്യബസ്സുകളും ഒരു ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications