Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു: യു.ഡി.എഫ് ധര്‍ണ നടത്തി

തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസുകള്‍ക്കു മുന്നില്‍ ആഗസ്ത് രണ്ട് ബുധനാഴ്ച ധര്‍ണ നടത്തി.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ യു.ഡി.എഫ് തുടര്‍ച്ചയായ ഒമ്പതാം ദിവസവും പിക്കറ്റിങ് തുടര്‍ന്നു.

സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ധര്‍ണയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തതായി യു.ഡി.എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.എസ്.എല്‍.സി ഫലം പുറത്തുവന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പ്ലസ് ടു രംഗത്തെ പ്രതിസന്ധി തുടരുകയാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+