Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ പ്രധാനമന്ത്രിമാരുടെ സംഘം കോഴിക്കോട്ടെത്തുന്നു

കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിമാരുടെ സംഘം കോഴിക്കോട്ടെത്തുന്നു. ആഗസ്റ്റ് 19ന്വി.പി.സിങ്ങ്,ചന്ദ്രശേഖര്‍,എച്ച്.ഡി.ദേവഗൗഡ,ഐ.കെ.ഗുജ്റാള്‍ എന്നീ മുന്‍ പ്രധാനമന്ത്രിമാരാണ് കോഴിക്കോട്ടെത്തുന്നത്.

ജനതാദള്‍(സെക്യൂലര്‍)സംഘടിപ്പിക്കുന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുന്നതിനാണ് ഇവര്‍ എത്തുന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+