ഹൈക്കോടതിയില്‍ കമ്പ്യൂട്ടര്‍വത്കൃത അന്വേഷണകൗണ്ടര്‍ തുറന്നു
കൊച്ചി: കേരള ഹൈക്കോടതിയില്‍ കമ്പ്യൂട്ടര്‍വത്കൃത അന്വേഷണകൗണ്ടര്‍ തുറന്നു. കൗണ്ടറിന്റെ ഉദ്ഘാടനം ചീഫ് ജസ്റിസ് എ.വി.സാവന്ത് നിര്‍വഹിച്ചു.
ഹൈക്കോടതി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ കിട്ടും. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലര വരെയാണ് പ്രവര്‍ത്തനസമയം. ഒരു കേസിന് അഞ്ചു രൂപയാണ് നിരക്ക്.












Click it and Unblock the Notifications