യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാല് വെട്ടി മാറ്റിയ സംഭവം അന്വേഷിക്കും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി. വി.ജഗദീഷിന്റെ(27) കാല് അക്രമികള്‍ വെട്ടിമാറ്റിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തും. സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടോയെന്നതാണ് അന്വേഷണവിധേയമാക്കുന്നത്.
അറ്റു പോയ കാല്‍ കൂട്ടിച്ചര്‍ക്കുന്നതിനായി ജഗദീഷിനെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications