Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദി അക്രമങ്ങളില്‍ പ്രതിഷേധം

കോഴിക്കോട്: കശ്മീരില്‍ തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഹിന്ദു ഐക്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

നിഷ്കളങ്കരായ ജനങ്ങളെ കൊലപ്പെടുത്തുന്ന തീവ്രവാദികള്‍ക്കെതിരേ ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ അണിനിരക്കണമെന്ന് വേദി ആഹ്വാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+