മീന്‍ പിടുത്തക്കാരെ കടലില്‍ നിന്നു രക്ഷപെടുത്തി
കോഴിക്കോട്: കടലില്‍ അകപ്പെട്ട മീന്‍ പിടുത്തക്കാരെ അത്ഭുതകരമായി രക്ഷപെടുത്തി. വെള്ളിയാഴ്ച ബേപ്പൂര്‍ അഴിമുഖത്തായിരുന്നു സംഭവം.
കാറ്റിലും കോളിലും പെട്ട് ബോട്ടിനു കേടു പറ്റ ി നടുക്കടലില്‍ അകപ്പെട്ട മീന്‍ പിടുത്തക്കാരെ ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അധികൃതര്‍ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു .












Click it and Unblock the Notifications