അതിരപ്പിള്ളിയില്‍ ജലകേളിയുടെ സ്വപ്നലോകം
കൊച്ചി : വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിക്കടുത്ത് കാഞ്ഞിരപ്പിള്ളിയില്‍ ജലവിനോദങ്ങള്‍ക്കായുള്ള ഡ്രീം വേള്‍ഡ് ജലകേളികേന്ദ്രം ആഗസ്ത് ആറ് ഞായറാഴ്ച ഉല്ലാസപ്രിയര്‍ക്കായി തുറന്നുകൊടുക്കും.
കാഞ്ഞിരപ്പിള്ളിയില്‍ 12 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. 18 തരം ജലവിനോദങ്ങളുള്‍പ്പടെ വൈവിധ്യമാര്‍ന്ന പലതരം വിനോദസംവിധാനങ്ങള്‍ ഡ്രീം വേള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. വേള്‍ഡ് വാട്ടര്‍ പാര്‍ക്ക് അസോസിയേഷനില്‍ ഡ്രീം വേള്‍ഡിന് അംഗത്വമുണ്ട്. രാവിലെ 11 മുതല്‍ രാത്രി ഏഴ് വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. ടിക്കറ്റ് നിരക്ക് 200 രൂപ.












Click it and Unblock the Notifications